Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crashes

Ernakulam

ടോ​റ​സ് ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ൽ ത​ക​ർ​ത്തു

പി​റ​വം: നി​യ​ന്ത്ര​ണം വി​ട്ട ടോ​റ​സ് ലോ​റി പി​റ​വ​ത്തെ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ചാ​പ്പ​ലി​ന്‍റെ മ​തി​ൽ ത​ക​ർ​ത്തു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് വ​ൺ​വേ റോ​ഡി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി മ​തി​ലി​ൽ ഇ​ടി​ച്ചു ക​യ​റി​യ​ത്. മ​തി​ലി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു. വാ​ഹ​നം റോ​ഡി​ലേ​ക്ക് മ​റി​യു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ലോ​ഡി​റ​ക്കി​യ​ശേ​ഷം തി​രി​കെ വ​രും​വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ഡ്രൈ​വ​ർ പ​റ​ഞ്ഞു. കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​യു​ടേ​താ​ണ് വാ​ഹ​നം.

Latest News

Corehub Up